പൂക്കളം വൃത്താകൃതി ആയിരിക്കണം.

പൂവും ഇലയും ഉപയോഗിച്ച് പൂക്കളം രൂപകൽപ്പന ചെയാം.

പൂക്കളത്തിന്റെ റേഡിയസ് ഒരു മീറ്ററിൽ താഴെ ആയിരിക്കണം.

തീം അല്ലെങ്കിൽ ആശയം അടിസ്ഥാനമാക്കിയുള്ള ഡിസൈനുകൾ അനുവദനീയമാണ്.

പൂക്കളത്തിന്റെ രൂപകല്പന പൂർത്തിയായ ശേഷം, പാരമ്പര്യ വസ്തുക്കൾ ഉപയോഗിച്ച് പൂക്കളത്തിന് ഭംഗി കൂട്ടാൻ സാധിക്കും.

പൂക്കളം ഇട്ടു കഴിഞ്ഞാൽ മത്സരാർഥികൾ പരിസരം വൃത്തിയാക്കി വിധിനിർണയത്തിന് സജ്ജമാക്കണം.

പൂക്കള മത്സരം നടക്കുന്നത് രണ്ടുദിവസമായിട്ടാണ് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 11:30 വരെയാണ് സമയം.പൂക്കളം ഇട്ടു കഴിഞ്ഞ് വിധികർത്താക്കളെ അറിയിക്കുക.
No comments:
Post a Comment