ഇന്ത്യൻ പോലീസ് സേനയുടെ സ്മരണകൾ അനുസ്മരിക്കുന്ന പ്രത്യേക ദിനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, October 22, 2024

ഇന്ത്യൻ പോലീസ് സേനയുടെ സ്മരണകൾ അനുസ്മരിക്കുന്ന പ്രത്യേക ദിനം


 ഇന്ത്യൻ പോലീസ് സേനയുടെ സ്മരണകൾ അനുസ്മരിക്കുന്ന പ്രത്യേക ദിനത്തിൽ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ   ആഭിമുഖ്യത്തിൽ പന്തളം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും സബ് ഇൻസ്‌പെക്ടർ അദ്ദേഹത്തെ യൂണിറ്റ് ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന് പൊന്നാട നൽകി  ആദരിക്കുകയുണ്ടയി.

No comments:

Pages