പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഏപ്രിൽ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം യുവജനപ്രസ്ഥാനം സീനിയർ പ്രവർത്തകനായ ശ്രീ. സജി കലതീവിളയുടെയും യൂണിറ്റ് അംഗമായ ഷോൺ സജിയുടെയും ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു.ശ്രീമതി ഷേർളി കുഞ്ഞുമോൻ ചിന്താവിഷയ പഠനക്ലാസ്സ് നയിച്ചു .
No comments:
Post a Comment