ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഇടവകജനങ്ങളിൽ എത്തിക്കാൻ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രബന്ധരചനാ മത്സരവും ചിത്രരചന മത്സരവും നടത്തുന്നു
വിഷയം : 'പരിസ്ഥിതിയോടുള്ള മനുഷ്യന്റെ സമീപനവും വർധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളും '
* പ്രായഭേദമെന്യേ എല്ലാവർക്കും മത്സരിക്കാവുന്നതാണ്
* പ്രബന്ധരചനക്ക് ഇംഗ്ലീഷ് /മലയാളം ഭാഷകൾ ഉപയോഗിക്കാം.10 പുറത്തിൽ കവിയാൻ പാടില്ല
*വിജയികൾക്ക് ക്യാഷ് അവാർഡുകൾ നല്കുന്നതാണ്
*രചനകൾ നൽകേണ്ട അവസാന തീയതി 2023 ജൂൺ 15
* കൂടുതൽ വിവരങ്ങൾക്ക് യുവജനപ്രസ്ഥാനം ഭാരവാഹികളുമായി ബന്ധപ്പെടുക
* രചനകൾ യുവജനപ്രസ്ഥാനം ഓഫീസിൽ നേരിട്ട് എല്പിക്കുകയോ താഴെ കാണുന്ന നമ്പറുകളിൽ whats App അയക്കുകയോ ചെയ്യുക
8281581747
8281393273

No comments:
Post a Comment