കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ 'യുവദീപ്തി' ത്രൈമാസിക 41-ാമത് പ്രസിദ്ധീകരണ വാർഷികത്തിലേക്ക് കടന്നിരിക്കുകയാണ്. 2026-27 പ്രവർത്തന വർഷത്തിലെ ഈ പ്രഥമ പതിപ്പ് (ജൂൺ 2026 ലക്കം) ഇപ്പോൾ ഓൺലൈനായി ലഭ്യമാണ്.
യുവജനങ്ങളുടെ സർഗ്ഗാത്മക ചിന്തകളും ആത്മീയ ലേഖനങ്ങളും ഇടവക വാർത്തകളും കോർത്തിണക്കിയ ഈ പതിപ്പ് വായനക്കാരിലേക്ക് ഡിജിറ്റലായും എത്തിക്കുകയാണ്.
📖 'യുവദീപ്തി' ജൂൺ 2026 ലക്കം വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
👉
https://pallibhagamyouth.com/yuvadeepthy/year/2026/june2026.html 📚 യുവദീപ്തിയുടെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും (Showcase) വായിക്കാൻ:

No comments:
Post a Comment