കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ സംയുക്ത യുവജന പ്രസ്ഥാനങ്ങളുടെ യുവജനവാരാഘോഷ ഉദ്ഘാടനം ഇന്ന് വി. കുർബാനനന്തരം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും, മാവേലിക്കര നിരണം ചെങ്ങന്നൂർ റീജണൽ സെക്രട്ടറിയും ആയിരിക്കുന്ന ശ്രീ. അബു എബ്രഹാം വീരപ്പള്ളി നിർവഹിച്ചു. ഇടവക വികാരി റവ. ഫാ. വിമൽ മാമൻ ചെറിയാൻ, ഇടവക സഹവികാരി റവ. ഫാ. ജിതിൻ ജോസഫ്, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

No comments:
Post a Comment