യുവജനവാരാഘോഷം 2026
പൊലിമ 2026
ഈ വർഷത്തെ യുവജനവാരാഘോഷത്തിന് തുടക്കം കുറിച്ച് 23/08/2026 ഞായറാഴ്ച്ച വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ.വിമൽ മാമൻ ചെറിയാൻ ,ഇടവക സഹവികാരി റവ. ഫാ. ജിതിൻ ജോസഫ് എന്നിവർ ചേർന്ന് യൂണിറ്റിന്റെ കൊടിമരത്തിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയർത്തി . ഇടവക ട്രസ്റ്റി,സെക്രട്ടറി, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

No comments:
Post a Comment