'പൊലിമ 2k26': പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 28-ന് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, August 27, 2026

'പൊലിമ 2k26': പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 28-ന്


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടി 'പൊലിമ 2k26' വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

ഏവർക്കും സ്വാഗതം 🤍

No comments:

Pages