കൽ കുരിശ്ശിന്റെ ശിലാസ്ഥാപനം നടത്തപ്പെട്ടു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, December 18, 2022

കൽ കുരിശ്ശിന്റെ ശിലാസ്ഥാപനം നടത്തപ്പെട്ടു.

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃതത്തിൽ പള്ളിയുടെ കിഴക്ക് ഭാഗത്തായി സ്ഥാപ്പിക്കുന്ന കൽ കുരിശ്ശിന്റെ ശിലാസ്ഥാപനം ഇന്ന് വി.കുർബ്ബാനന്തരം വന്ദ്യരായ വൈദീകരുടെ നേതൃതത്തിൽ നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ അദ്ധ്യാത്മീക സംഘടന ഭാരവാഹികൾ, ഇടവക വിശ്വാസികൾ സംബന്ധിച്ചു.












 

No comments:

Pages