പായസം നേർച്ച നൽകുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, November 5, 2023

പായസം നേർച്ച നൽകുകയുണ്ടായി


പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു കുടശ്ശനാട്, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ വിശ്വാസികൾക്കും ,കടമാൻകുളം സെന്റ് മേരീസ് ഓർത്തഡോസ് ഇടവകയിലെ വിശ്വാസികൾക്കും 5/11/2023 ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം പായസം നേർച്ച നൽകുകയുണ്ടായി.
പരിശുദ്ധന്റെ മദ്ധ്യസ്ഥത ഏവർക്കും കാവലും കോട്ടയും ആയിരിക്കട്ടെ



 

No comments:

Pages