കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി ഇടവകയിൽ വച്ച് ധ്യാന ശുശ്രൂഷ നടത്തപ്പെട്ടു.റവ. ഫാ. ജിബിൻ തോമസ് എബ്രഹാം, പിരളശേരി ധ്യാനശുശ്രൂഷ നയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment