19 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2025 മെയ് 31 -) തിയതി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, May 12, 2025

19 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2025 മെയ് 31 -) തിയതി

 മലങ്കര സഭയുടെ അഞ്ചാം കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണക്കായി കുടശ്ശനാട്‌ സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലെ സണ്ടേസ്‌കൂൾ വിദ്യാർത്ഥികൾക്കായി 19 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2025 മെയ് 31 -) തിയതി ശനിയാഴ്ച രാവിലെ 8:30 മുതൽ കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് മൗണ്ടിൽ വച്ച് നടന്നു. 18 വയസ് വരെ യുള്ള ആൾക്കാർക്കായി 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടന്നത് 
 

No comments:

Pages