ലഹരിവിരുദ്ധ പ്രതിജ്ഞ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, June 27, 2025

ലഹരിവിരുദ്ധ പ്രതിജ്ഞ


 ലഹരിവിരുദ്ധ പ്രതിജ്ഞ


അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ വിരുദ്ധ ദിനത്തോടനുബന്ധിച്ച്  യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. യൂണിറ്റ് പ്രസിഡന്റ്‌ വന്ദ്യ വിമൽ മാമ്മൻ  ചെറിയാൻ അച്ചനും  സഹരക്ഷാധികാരി വന്ദ്യ ജിതിൻ ജോസഫ് അച്ചനും ലഹരിവിരുദ്ധ സന്ദേശം അറിയിച്ചു. വൈസ് പ്രസിഡന്റ്‌ ബാബു വർഗീസ് മുളമൂട്ടിൽ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും യൂണിറ്റംഗങ്ങൾ ഏറ്റ് ചൊല്ലുകയും ചെയ്തു.



പള്ളിഭാഗം യുവജനപ്രസ്ഥാനം

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, കുടശ്ശനാട്

No comments:

Pages