തണ്ടാനുവിള ഹരിമംഗലത്ത് കുരിശിൻ സൗധത്തിൽ വെച്ച് നടത്തപ്പെട്ട വചനശുശ്രൂഷയിലും നേർച്ച ക്രമീകരണത്തിലും പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, June 28, 2025

തണ്ടാനുവിള ഹരിമംഗലത്ത് കുരിശിൻ സൗധത്തിൽ വെച്ച് നടത്തപ്പെട്ട വചനശുശ്രൂഷയിലും നേർച്ച ക്രമീകരണത്തിലും പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു


 പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ തണ്ടാനുവിള ഹരിമംഗലത്ത് കുരിശിൻ സൗധത്തിൽ വെച്ച് നടത്തപ്പെട്ട വചനശുശ്രൂഷയിലും നേർച്ച ക്രമീകരണത്തിലും പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

No comments:

Pages