ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ കല്പന പ്രകാരം ഭദ്രാസന ദൈവവിളി സംഘത്തിന്റെ വൈസ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ സഹവികാരിയും പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സഹ രക്ഷാധികാരിയുമായ വന്ദ്യ ജിതിൻ ജോസഫ് അച്ചനും, സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ യുവദീപ്തി ത്രൈമാസികയുടെ ചീഫ് എഡിറ്ററായ ഏബെൽ ബിനോയ് ജോർജിനും എല്ലാവിധ പ്രാർത്ഥനാശംസകളും നേർന്നുകൊള്ളുന്നു.

No comments:
Post a Comment