20/07/25 ലോക ചെസ്സ് ദിനത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു.ഇടവക വികാരി റവ ഫാ. വിമൽ മാമൻ ചെറിയാൻ അച്ചനും,സഹവികാരി റവ ഫാ. ജിതിൻ ജോസഫ് അച്ചനും ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു. ബുദ്ധിയും ശ്രദ്ധയും ഏകാഗ്രതയും മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ജിനു കുഞ്ഞുമോൻ ഒന്നാം സ്ഥാനവും ഏദെൻ ബേബി റോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് അഭിനന്ദനങ്ങൾ👏🏾

No comments:
Post a Comment