സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. ശൂനോയോ പെരുന്നാളിനോട് അനുബന്ധിച്ച് 01/08/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മലങ്കര സഭ മാസികയുടെ ചീഫ് എഡിറ്റർ ആയ റവ. ഫാ. സക്കറിയാ തോമസ് പുതുപ്പള്ളി നയിക്കുന്ന ധ്യാനശുശ്രൂഷ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
*ഏവർക്കും സ്വാഗതം*

No comments:
Post a Comment