ഇന്റർനാഷണൽ മൂൺ ഡേയോട് അനുബന്ധിച്ച് ഇടവക തലത്തിൽ പെൻസിൽ ഡ്രോയിങ് കോമ്പറ്റീഷൻ നടത്തപ്പെടുന്നു.
നിബന്ധനകൾ
⏺️ സ്കെച്ച്, ക്രയോൺസ്, വാട്ടർ കളർ തുടങ്ങിയവ ഉപയോഗിച്ച് വരയ്ക്കാൻ പാടുള്ളതല്ല
⏺️ പെൻസിൽ ഉപയോഗിച്ച് വരച്ചത് മാത്രമേ വിധി നിർണയത്തിന് പരിഗണിക്കുകയുള്ളൂ
⏺️ വരച്ച് തരേണ്ട അവസാന തീയതി ജൂലൈ 24.യൂണിറ്റ് ഓഫീസിലോ,യൂണിറ്റംഗങ്ങളുടെ കൈയിലോ ഏൽപ്പിക്കേണ്ടതാണ്
⏺️ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
For Contact -Jini Raj :+91 73566 80542

No comments:
Post a Comment