മാർത്തോമ്മാ ശ്ലീഹയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പൗരാണിക ദേവാലയമായ, കാർത്തികപള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിക്കുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, July 3, 2025

മാർത്തോമ്മാ ശ്ലീഹയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പൗരാണിക ദേവാലയമായ, കാർത്തികപള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിക്കുകയുണ്ടായി


 മലങ്കര ഓർത്തഡോക്സ് സഭയുടെ കാവൽ പിതാവായ മാർത്തോമ്മ ശ്ലീഹയുടെ ദുക്റോനോ പെരുന്നാളിനോടനുബന്ധിച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ ശ്ലീഹയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പൗരാണിക ദേവാലയമായ, കാർത്തികപള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിക്കുകയുണ്ടായി

No comments:

Pages