ഹൈമോനൂസോ : വേദപഠന ക്ലാസ് -1 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, August 7, 2025

ഹൈമോനൂസോ : വേദപഠന ക്ലാസ് -1


 ഹൈമോനൂസോ

  വേദപഠന ക്ലാസ് -1

ഓഗസ്റ്റ്‌ 6


പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റ  ആഭിമുഖ്യത്തിൽ ആരംഭിച്ച "ഹൈമോനൂസോ വേദപഠന ക്ലാസ്സിന്റെ" ഉദ്ഘാടനം ഓഗസ്റ്റ്‌ 6 - മറുരൂപ പെരുന്നാളിനോടനുബന്ധിച്ച്  യൂണിറ്റിന്റെ രക്ഷാധികാരിയും ഇടവക വികാരിയുമായിരിക്കുന്ന   വന്ദ്യ. വിമൽ മാമൻ ചെറിയാൻ അച്ചൻ നിർവഹിച്ചു. യൂണിറ്റിന്റെ സഹരക്ഷാധികാരിയും ഇടവക സഹവികാരിയുമായിരിക്കുന്ന വന്ദ്യ ജിതിൻ ജോസഫ് അച്ചൻ ആശംസ അറിയിക്കുകയും, തുടർന്ന് ബാലസമാജം കേന്ദ്ര സെക്രട്ടറിയും, യോർദാൻപുരം മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായിരിക്കുന്ന റവ.ഫാ. റിനോ കെ മാത്യു  മറുരൂപ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള  ആദ്യ ക്ലാസ്സ്‌ നയിച്ചു.

Youtube Video : https://www.youtube.com/watch?v=NvN0xVI5sW8

No comments:

Pages