
കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ധീര ജവാൻ സുജിത് ബാബുവിന്റെ സ്മൃതി മണ്ഡപം യൂണിറ്റംഗങ്ങൾ സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.*
No comments:
Post a Comment