കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇടവക വികാരി റവ ഫാ. വിമൽ മാമൻ ചെറിയാൻ അച്ചന്റെയും ,സഹവികാരി റവ.ഫാ. ജിതിൻ ജോസഫ് അച്ചന്റെയും, റവ. ഫാ. ഡാനിയേൽ പുല്ലേലിൽ അച്ചന്റെയും സാന്നിധ്യത്തിൽ പള്ളിയങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയും ചെയ്തു.തുടർന്ന് സ്വാതന്ത്ര്യം ലഭിച്ചശേഷവും അശാന്തമായി തുടരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനും സമാധാനത്തിനുമായി മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.
Friday, August 15, 2025
Home
ദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയും ചെയ്തു.

Subscribe to:
Post Comments (Atom)

No comments:
Post a Comment