ഇന്റർനാഷണൽ മൂൺഡേയോട് അനുബന്ധിച്ച് നടത്തിയ പെൻസിൽ ഡ്രോയിങ് കോമ്പറ്റീഷനിൽ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, August 10, 2025

ഇന്റർനാഷണൽ മൂൺഡേയോട് അനുബന്ധിച്ച് നടത്തിയ പെൻസിൽ ഡ്രോയിങ് കോമ്പറ്റീഷനിൽ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു


 ഇന്റർനാഷണൽ മൂൺഡേയോട് അനുബന്ധിച്ച് ഇടവക തലത്തിൽ നടത്തിയ  പെൻസിൽ ഡ്രോയിങ് കോമ്പറ്റീഷനിൽ വിജയികളായവർക്കുള്ള സമ്മാനം ഇന്ന് വിശുദ്ധ കുർബാനനന്തരം വന്ദ്യ വൈദികർ ചേർന്ന് സമ്മാനിക്കുകയുണ്ടായി.


 വിജയികൾക്ക് അഭിനന്ദനങ്ങൾ 💫

No comments:

Pages