സെപ്റ്റംബർ 14 ഫസ്റ്റ് എയ്ഡ് ഡേയോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോസ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക ഓഫീസിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് വന്ദ്യ വികാരിയുടെയും സഹ വികാരിയുടെയും സാന്നിധ്യത്തിൽ യൂണിറ്റ് ഭാരവാഹികൾ ചേർന്ന് പള്ളി ട്രസ്റ്റിക്ക് കൈമാറുകയുണ്ടായി.
Sunday, September 14, 2025
Home
ദിനാഘോഷം
ഫസ്റ്റ് എയ്ഡ് ഡേയോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക ഓഫീസിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് പള്ളി ട്രസ്റ്റിക്ക് കൈമാറുകയുണ്ടായി
ഫസ്റ്റ് എയ്ഡ് ഡേയോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക ഓഫീസിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് പള്ളി ട്രസ്റ്റിക്ക് കൈമാറുകയുണ്ടായി
Subscribe to:
Post Comments (Atom)

No comments:
Post a Comment