അഫ്മറ്റോ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, September 27, 2025

അഫ്മറ്റോ


 അഫ്മറ്റോ 

 27 സെപ്റ്റംബർ 2025

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, ചെങ്ങന്നൂർ ശാന്തിതീരം വൃദ്ധസദനത്തിൽ  പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages