ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് റിട്ടയേർഡ് അധ്യാപകരെ സന്ദർശിക്കുകയും ഓണാശംസകൾ അറിയിക്കുകയും അധ്യാപക ദിനത്തിന്റെ സന്തോഷങ്ങൾ പങ്കുവയ്ക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, September 5, 2025

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് റിട്ടയേർഡ് അധ്യാപകരെ സന്ദർശിക്കുകയും ഓണാശംസകൾ അറിയിക്കുകയും അധ്യാപക ദിനത്തിന്റെ സന്തോഷങ്ങൾ പങ്കുവയ്ക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.





 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  കുടശ്ശനാട് കത്തീഡ്രൽ ഇടവകയിലുള്ള റിട്ടയേർഡ് അധ്യാപകരെ സന്ദർശിക്കുകയും  ഓണാശംസകൾ അറിയിക്കുകയും അധ്യാപക ദിനത്തിന്റെ സന്തോഷങ്ങൾ പങ്കുവയ്ക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.🤍



No comments:

Pages