ഗാന്ധിജയന്തിയോടനുബന്ധിച്ച് അടൂർ ഗാന്ധി പ്രതിമ സന്ദർശിക്കുകയും ഗാന്ധി അനുസ്മരണവും പുഷ്പാർച്ചന നടത്തുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, October 3, 2025

ഗാന്ധിജയന്തിയോടനുബന്ധിച്ച് അടൂർ ഗാന്ധി പ്രതിമ സന്ദർശിക്കുകയും ഗാന്ധി അനുസ്മരണവും പുഷ്പാർച്ചന നടത്തുകയും ചെയ്തു.


 ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അടൂർ ഗാന്ധി പ്രതിമ സന്ദർശിക്കുകയും ഗാന്ധി അനുസ്മരണവും പുഷ്പാർച്ചന നടത്തുകയും ചെയ്തു.

No comments:

Pages