ഹൈമോനൂസോ വേദപഠന ക്ലാസ്: 2
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കൂദോശ് ഈത്തോയുടെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്" ഒക്ടോബർ 27 തിങ്കളാഴ്ച ഓൺലൈനായി നടത്തപ്പെപെട്ടു . അഖില മലങ്കര വൈദീക സംഘം ജോയിന്റ് സെക്രട്ടറിയും, കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനും, അടൂർ ഭദ്രാസന കൗൺസിൽ മെമ്പറുമായ റവ. ഫാ. ഡോ. മാത്യു വർഗ്ഗീസ് ക്ലാസ്സ് നയിച്ചു.
------------------------------------------------------------------------------------------------------------------------------
ഹൈമോനൂസോ വേദപഠന ക്ലാസ്: 1
ആഭിമുഖ്യത്തിൽ മറുരൂപ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്" ഓൺലൈനായി നടത്തപ്പെടുന്നു. ബാലസമാജം കേന്ദ്ര സെക്രട്ടറിയും, യോർദാൻപുരം മാർ ഗ്രീഗോറിയോസ് ഇടവകവികാരിയുമായിരിക്കുന്ന റവ.ഫാ. റിനോ കെ മാത്യു ക്ലാസ്സ് നയിക്കുന്നു.
Link: https://www.youtube.com/watch?v=NvN0xVI5sW8
-----------------------------------------------------------------------------------------------------------------------------
Subscribe to:
Post Comments (Atom)
No comments:
Post a Comment