പരുമല പദയാത്രക്കാർക്ക് യൂണിറ്റിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ പ്രസിദ്ധീകരണം "ദിവ്യന്റെ പാതയിൽ " കൈ പുസ്തകം വിതരണം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, November 1, 2025

പരുമല പദയാത്രക്കാർക്ക് യൂണിറ്റിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ പ്രസിദ്ധീകരണം "ദിവ്യന്റെ പാതയിൽ " കൈ പുസ്തകം വിതരണം ചെയ്തു


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്  കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരുമല പദയാത്രക്കാർക്ക് യൂണിറ്റിന്റെ മുഖപത്രമായ യുവദീപ്തി   ത്രൈമാസികയുടെ പ്രസിദ്ധീകരണം "ദിവ്യന്റെ പാതയിൽ " കൈ പുസ്തകം വിതരണം ചെയ്തു .


No comments:

Pages