പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രതിമാസ സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ നവംബർ മാസത്തിലെ പ്രാർത്ഥന ഇന്ന് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഇടവകയിലെ പരി. പരുമല തിരുമേനിയുടെ പ്രാർത്ഥന മന്ദിരത്തിൽ വെച്ച് നടത്തപ്പെട്ടു. ശ്രീ. ഏബൽ ബിനോയ് ജോർജ് ചിന്താവിഷയ ക്ലാസ്സ് നയിച്ചു.
Wednesday, November 5, 2025
Home
slusoo
പ്രതിമാസ സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ നവംബർ മാസത്തിലെ പ്രാർത്ഥന ഇന്ന് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഇടവകയിലെ പരി. പരുമല തിരുമേനിയുടെ പ്രാർത്ഥന മന്ദിരത്തിൽ വെച്ച് നടത്തപ്പെട്ടു.
പ്രതിമാസ സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ നവംബർ മാസത്തിലെ പ്രാർത്ഥന ഇന്ന് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഇടവകയിലെ പരി. പരുമല തിരുമേനിയുടെ പ്രാർത്ഥന മന്ദിരത്തിൽ വെച്ച് നടത്തപ്പെട്ടു.
Subscribe to:
Post Comments (Atom)

No comments:
Post a Comment