𝗝𝘂𝗹𝘆 22 Mango 𝗗𝗮𝘆💚യൂണിറ്റിന്റെ 𝗣𝗟𝗔𝗡𝗧𝗦 𝗙𝗢𝗥 𝗔 𝗙𝗨𝗧𝗨𝗥𝗘 എന്ന പദ്ധതിയുടെ ഭാഗമായി യൂണിറ്റംഗമായ സ്റ്റീഫൻ സജിയുടെ ഭവനത്തിൽ യൂണിറ്റംഗങ്ങൾ ചേർന്ന് മാവിൻതൈ വെച്ചുപിടിപ്പിക്കുകയുണ്ടായി.
No comments:
Post a Comment