കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം -2017 2018 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, May 12, 2018

കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം -2017 2018 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു

അവിസ്മരണീയം.. അതുല്യം....അനുഗ്രഹപൂർണം..
കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം
മലങ്കര സഭയിലെ മികച്ച യുവജനപ്രസ്ഥാനത്തിന്റെ അംഗീകാര നിറവിലേക്ക് വീണ്ടും പള്ളിഭാഗം യുവജനപ്രസ്ഥാനം. മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന യുവജനപ്രസ്ഥാന യുണിറ്റിനുള്ള പുരസ്‌കാരം ഇന്ന് യുവജനപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ച് പ്രസ്ഥാനം പ്രവർത്തകർ ഏറ്റുവാങ്ങി. കഴിഞ്ഞ നാളുകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ യുണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് 90 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു...
പരമ കാരുണ്യവാനായ കർത്താവിനു സ്തുതി..
ഞങ്ങളുടെ കാവൽപിതാവായ സ്തെഫനോസ് സഹദായുടെ പ്രാർത്ഥനകൾക്ക് മുന്നിൽ കൂപ്പുകൈ..
ഞങ്ങളെ സ്നേഹിക്കുന്ന.. ശാസിക്കുന്ന.. പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി



Pages