മാര്‍ത്തോമ്മായുടെ ഓര്‍മ്മ ആഘോഷിക്കുന്ന ദിവസം ഭൂമിക്കും സ്വര്‍ഗ്ഗത്തിനും സന്തോഷം. ശക്തമായ തിരമാലകൾ ഏറ്റാലും ഇളകാത്ത പാറപോലെയുള്ള അടിസ്ഥാനമായി യേശുവിനെ തന്റെ ഉള്ളില്‍ സ്ഥാപിച്ച മാര്‍ത്തോമ്മായെ സഭയും മക്കളും വാഴ്ത്തുന്നു. തന്റെ ഓര്‍മ്മ എന്നും ധന്യം. ശ്ലീഹായുടെ മദ്ധ്യസ്ഥത നമുക്കു കോട്ടയായിരിക്കട്ടെ
പുരാതനകാലം മുതല്‍ ജൂലൈ 3 നു പരിശുദ്ധ സഭ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനൊ കൊണ്ടാടുന്നു. ജൂലൈ 3 ന് അദേഹത്തിന്റെ തിരുശേഷിപ്പ് മൈലാപ്പൂരില്‍ നിന്നും എഡെസ്സായിലേക്ക് കൊണ്ടുപോയതിന്റെ ഓര്‍മ്മയാണ്.
No comments:
Post a Comment