പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ഭാരതരത്നം ബിദൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് ജൂലൈ 1 ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്. 1991 മുതൽ ഇന്ത്യയിൽ ജൂലൈ ഒന്നിന് ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിച്ചു വരുന്നു
Monday, July 1, 2024
Subscribe to:
Post Comments (Atom)
No comments:
Post a Comment