പൗരോഹിത്യ ശുശ്രൂഷയിൽ നാൽപ്പത്തിയൊന്ന് വർഷം പൂർത്തീകരിക്കുന്ന വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ഛനെ ആദരക്കയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, September 22, 2024

പൗരോഹിത്യ ശുശ്രൂഷയിൽ നാൽപ്പത്തിയൊന്ന് വർഷം പൂർത്തീകരിക്കുന്ന വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ഛനെ ആദരക്കയുണ്ടായി.


 പൗരോഹിത്യ ശുശ്രൂഷയിൽ  നാൽപ്പത്തിയൊന്ന് വർഷം പൂർത്തീകരിക്കുന്ന വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ഛനെ ഇന്ന് വി. കുർബ്ബാനാനന്തരം ഇടവക വികാരി റവ.ഫാ. വിൽസൺ ശങ്കരത്തിലും, സഹവികാരി റവ.ഫാ. റ്റിനോ തങ്കച്ചനും യുവജനപ്രസ്ഥാനം ഭാരവാഹികളും ചേർന്ന് പൊന്നാട അണിയിച്ച് ആദരക്കയുണ്ടായി.

No comments:

Pages