കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം2024-2025 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 29, 2025

കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം2024-2025 വർഷത്തിലെ മികച്ച യുവജനപ്രസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു


പന്തളം: കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ, പള്ളിഭാഗം യുവജനപ്രസ്ഥാനം A+ Grade നേടി, ചെങ്ങന്നൂർ ഭദ്രാസനത്തിലെ 2024-25 വർഷത്തിലെ മികച്ച യുവജന പ്രസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം വർഷവും, കാലികപ്രസക്തമായ വിവിധ പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ; എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ വേറിട്ട ശൈലിയിൽ നിർവഹിച്ചുകൊണ്ടാണ് A+  ഗ്രേഡ് നേടി, പള്ളിഭാഗം യുവജനപ്രസ്ഥാനം  തെരഞ്ഞെടുക്കപ്പെട്ടത്.

No comments:

Pages