വൈപ്പിൻ കുന്നിന്റെ വിശുദ്ധഭൂമിയിൽ അക്ഷീണ പ്രയത്നങ്ങളുടെ പ്രവർത്തന മാതൃകയായി പള്ളിഭാഗം”തുടരും" - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, June 30, 2025

വൈപ്പിൻ കുന്നിന്റെ വിശുദ്ധഭൂമിയിൽ അക്ഷീണ പ്രയത്നങ്ങളുടെ പ്രവർത്തന മാതൃകയായി പള്ളിഭാഗം”തുടരും"

ഈ വിജയം പള്ളിഭാഗത്തിന്റെ ആത്മാഭിമാനത്തിന്റെ മുദ്രാവാക്യമാണ്!തഴഞ്ഞവരുടെയും പിന്നിലാക്കാൻ ശ്രമിച്ചവരെയും നിശബ്ദരാക്കി   പളളിഭാഗം മുന്നോട്ട് തന്നെ.... വൈപ്പിൻ കുന്നിന്റെ വിശുദ്ധഭൂമിയിൽ ചരിത്രസ്മരണകളെ ജ്വലിപ്പിച്ചു,അക്ഷീണ പ്രയത്നങ്ങളുടെ പ്രവർത്തന മാതൃകയായി പള്ളിഭാഗം "തുടരും".......❤‍🩹

No comments:

Pages