മനസാക്ഷിയുള്ള മനുഷ്യരുടെ ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ച...
അഭിമാന ബോധമുള്ള ഓരോ ഭാരതീയൻ്റെ മതേതര ഹൃദയത്തെ കീറിമുറിച്ച....
സാഹോദര്യത്തിൻ്റെ ഈ പരിപാവന മണ്ണിനേറ്റ തീരാ കളങ്കമായി മാറിയ...
പ്രേഷിത പ്രവർത്തനങ്ങൾക്കിടെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കൽതുറുങ്കിൽ അടച്ച കൊടും ക്രൂരതക്ക് എതിരെ
നെഞ്ചിൽ നിന്നുയരുന്ന ശക്തമായ പ്രതിഷേധം....

No comments:
Post a Comment