ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് യൂണിറ്റംഗങ്ങൾക്കായി സൗഹൃദ സായഹ്ന സദസ്സ് ഒരുക്കി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, July 30, 2025

ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് യൂണിറ്റംഗങ്ങൾക്കായി സൗഹൃദ സായഹ്ന സദസ്സ് ഒരുക്കി

ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് യൂണിറ്റംഗങ്ങൾക്കായി സൗഹൃദ സായഹ്ന സദസ്സ് ഒരുക്കി.യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ ബാബു വർഗീസ് മുളമൂട്ടിൽ സൗഹൃദ ദിന സന്ദേശം നൽകുകയും, യൂണിറ്റംഗങ്ങൾ തങ്ങളുടെ സൗഹൃദ സ്മരണകൾ പങ്കുവയ്ക്കുകയും ചെയ്തു.
 

No comments:

Pages