അഫ്മറ്റോ : - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, July 19, 2025

അഫ്മറ്റോ :



 അഫ്മറ്റോ 

 19 ജൂലൈ 2025

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി,  മാർ ഗ്രീഗോറിയോസ് ശാന്തി സദനിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages