വിജയികൾക്ക് അഭിനന്ദനങ്ങൾ💫
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ മെമ്മോറിയൽ മൂന്നാമത് അഖില മലങ്കര ഓൺലൈൻ പ്രസംഗ മത്സരം -Mimio 2025- ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ 20/07/2025 ഞായറാഴ്ച വി. കുർബാനാനന്തരം പള്ളിയിൽ വെച്ച് വന്ദ്യ അച്ചന്മാർ ചേർന്ന് സമ്മാനിക്കുകയുണ്ടായി.

No comments:
Post a Comment