"Behind the Mask: Who Heals the Healers"
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പന്തളം കുടുംബാരോഗ്യകേന്ദ്രം സന്ദർശിക്കുകയും ഡോക്ടർമാരെ പൂച്ചെണ്ടു നൽകിയും പൊന്നാട അണിയിച്ചും ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

No comments:
Post a Comment