കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ റീഡിങ് കോമ്പറ്റീഷനിൽ വിജയികളായവർക്കുള്ള സമ്മാനം ഇന്ന് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനിക്കുകയുണ്ടായി.
വിജയികൾ
ഒന്നാം സ്ഥാനം - സോജിൻ മനോജ്
രണ്ടാം സ്ഥാനം - ആര്യ അന്നാ സാമുവൽ
മൂന്നാം സ്ഥാനം - ഇസബല്ല ഡേവിഡ്

No comments:
Post a Comment