ഓഗസ്റ്റ് 6 - മറുരൂപ പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മറുരൂപ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്" ഓൺലൈനായി നടത്തപ്പെട്ടു . ബാലസമാജം കേന്ദ്ര സെക്രട്ടറിയും, യോർദാൻപുരം മാർ ഗ്രീഗോറിയോസ് ഇടവകവികാരിയുമായിരിക്കുന്ന റവ.ഫാ. റിനോ കെ മാത്യു ക്ലാസ്സ് നയിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment