digital poster making competition - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, August 5, 2025

digital poster making competition




 നിബന്ധനകൾ

 ➡️യൂണിറ്റിന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റർ അപ്‌ലോഡ് ചെയ്യുന്നതാണ്.

 ➡️കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന പോസ്റ്റർ ആണ് വിജയിയായി തിരഞ്ഞെടുക്കുന്നത്.

 ➡️അക്ഷരത്തെറ്റുള്ള പോസ്റ്ററുകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.

➡️ഒരാൾക്ക് ഒരു പോസ്റ്റർ മാത്രമേ മത്സരത്തിന് അയക്കുവാൻ സാധിക്കുകയുള്ളു.

 ➡️ പോസ്റ്ററുകൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 29 ആണ്.

 ➡️ ഓഗസ്റ്റ് 29 രാത്രി 12 മണിക്ക് വരെ ഉള്ള ലൈക്കുകൾ പരിഗണിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.

➡️വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

➡️ പോസ്റ്ററുകൾ വാട്സപ്പ് അയക്കേണ്ടതാണ് 


🔵For more Contact: +91 8848214135

No comments:

Pages