സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. ശൂനോയോ നോമ്പാചരണത്തിന്റെ ഭാഗമായി 01/08/2025 വെള്ളിയാഴ്ച ഇടവകയിൽ വെച്ച് ധ്യാനശുശ്രൂഷ നടത്തപ്പെട്ടു.മലങ്കര സഭ മാസികയുടെ ചീഫ് എഡിറ്ററായ റവ. ഫാ. സക്കറിയാ തോമസ് പുതുപ്പള്ളി ധ്യാനം നയിച്ചു. തുടർന്ന് വിശ്വാസികൾക്കായി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേർച്ച കഞ്ഞി ക്രമീകരിക്കുകയും ചെയ്തു.
Friday, August 1, 2025
Home
news
വി. ശൂനോയോ നോമ്പാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഇടവകയിൽ വെച്ച് ധ്യാനശുശ്രൂഷ നടത്തപ്പെട്ടു

Subscribe to:
Post Comments (Atom)

No comments:
Post a Comment