ഛത്തീസ്ഗഢിൽ ഭരണകൂട ഭീകരതയ്ക്കു വിധേയരായി തുറുങ്കിലടയ്ക്കപ്പെട്ട കന്യാസ്ത്രീകളോടുള്ള കിരാതനടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ റാലിയിൽ പള്ളിഭാഗം യുവജനപ്രസ്ഥാനംഗങ്ങൾ സംബന്ധിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, August 1, 2025

ഛത്തീസ്ഗഢിൽ ഭരണകൂട ഭീകരതയ്ക്കു വിധേയരായി തുറുങ്കിലടയ്ക്കപ്പെട്ട കന്യാസ്ത്രീകളോടുള്ള കിരാതനടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ റാലിയിൽ പള്ളിഭാഗം യുവജനപ്രസ്ഥാനംഗങ്ങൾ സംബന്ധിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.



 ഛത്തീസ്ഗഢിൽ ഭരണകൂട ഭീകരതയ്ക്കു വിധേയരായി തുറുങ്കിലടയ്ക്കപ്പെട്ട കന്യാസ്ത്രീകളോടുള്ള കിരാതനടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ നിന്ന് കുടിലിൽ ജോർജ് സ്മാരക നഗരിയിൽ വരെ നടത്തിയ പ്രതിഷേധ റാലിയിൽ പള്ളിഭാഗം യുവജനപ്രസ്ഥാനംഗങ്ങൾ സംബന്ധിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.

No comments:

Pages