പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസം നടത്തപ്പെടുന്ന സ്ലൂസോ പ്രാർത്ഥനാ സംഗമത്തിന്റെ ഓഗസ്റ്റ് മാസത്തിലെ പ്രാർത്ഥന 03/08/25 ഞായറാഴ്ച യൂണിറ്റിന്റെ സീനിയർ പ്രവർത്തകനായ പോക്കാട്ടിൽ കിഴക്കേക്കരയിൽ ശ്രീ. ലിജോ ജോണിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. ശ്രീ. ഏബെൽ ബിനോയ് ജോർജ് ചിന്താവിഷയ പഠനക്ലാസ്സ് നയിച്ചു.

No comments:
Post a Comment