"ഹൈമോനൂസോ വേദനപഠന ക്ലാസ്" - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, August 5, 2025

"ഹൈമോനൂസോ വേദനപഠന ക്ലാസ്"


 

ഓഗസ്റ്റ്‌ 6 - മറുരൂപ പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മറുരൂപ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദനപഠന ക്ലാസ്" ഓൺലൈനായി നടത്തപ്പെടുന്നു.  ബാലസമാജം കേന്ദ്ര സെക്രട്ടറിയും, യോർദാൻപുരം മാർ ഗ്രീഗോറിയോസ് ഇടവകവികാരിയുമായിരിക്കുന്ന റവ.ഫാ. റിനോ കെ മാത്യു ക്ലാസ്സ്‌ നയിക്കുന്നു.

ഗൂഗിൽ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുന്നത്. 

ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.


 Platform : Google Meet

Date: 06/08/2025 

Time : 6:50pm

 Join Link :https://meet.google.com/jtm-zhbt-gfa

No comments:

Pages