കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 4-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ പോരുവഴി സെന്റ്. ജോർജ് MCYMന് ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ, വെൺമണി സെഹിയോൻ മാർത്തോമ്മ ചർച്ചിന് മുളമൂട്ടിൽ എം കെ വർഗീസ് & പൊടിയമ്മ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡും ഇടവകപട്ടക്കാരനും യൂണിറ്റിന്റെ സീനിയർ പ്രവർത്തകനുമായ റവ. ഫാ. ഡാനിയേൽ പുല്ലേലിലും ഇടവക വികാരി റവ. ഫാ.വിമൽ മാമൻ ചെറിയാനും സഹവികാരി റവ. ഫാ.ജിതിൻ ജോസഫും ചേർന്ന് സമ്മാനിക്കുകയുണ്ടായി.
വിജയികൾക്ക് അഭിനന്ദനങ്ങൾ👏✨

No comments:
Post a Comment